Breaking

Saturday, January 19, 2019

പശുസംരക്ഷണത്തിന് മദ്യത്തിന് പ്രത്യേക സെസ് എര്‍പ്പെടുത്താനൊരുങ്ങി യോഗി സര്‍ക്കാര്‍

മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം എടുത്തിരിക്കുന്നത്. ഇന്ത്യന്‍ നിര്‍മിത വിദേശ മദ്യങ്ങള്‍ക്കും ബിയറുകള്‍ക്കുമാണ് സെസ് എര്‍പ്പെടുത്തുക.

The post പശുസംരക്ഷണത്തിന് മദ്യത്തിന് പ്രത്യേക സെസ് എര്‍പ്പെടുത്താനൊരുങ്ങി യോഗി സര്‍ക്കാര്‍ appeared first on REPORTER - Malayalam News Channel - Breaking News, Latest News, Kerala,India,World,Politics,Movies,Entertainment,Sports,Business, Pravasi, Environment.



from REPORTER – Malayalam News Channel – Breaking News, Latest News, Kerala,India,World,Politics,Movies,Entertainment,Sports,Business, Pravasi, Environment http://bit.ly/2CsnpDw
via IFTTT