Breaking

Friday, January 18, 2019

ആർത്തവ രക്തം ശുദ്ധമെങ്കിൽ ശേഖരിച്ച് എകെജി സെന്ററിൽ വിതരണം ചെയ്യൂ! വനിതാ ലീഗ് നേതാവ് വിവാദത്തിൽ

കോഴിക്കോട്: പത്തിനും അന്‍പതിനും ഇടയില്‍ പ്രായമുളള സ്ത്രീകള്‍ക്ക് ശബരിമലയില്‍ പ്രവേശനം നിഷേധിക്കാനുളള കാരണം ആര്‍ത്തവമാണ്. ആര്‍ത്തവം അശുദ്ധമാണെന്ന് വിശ്വസിക്കുന്നവരാണ് കേരളീയ സമൂഹത്തിലെ വലിയൊരു വിഭാഗവും. അതുകൊണ്ടാണ് തുല്യനീതി ഉയര്‍ത്തിപ്പിടിച്ച് കൊണ്ടുളള സുപ്രീം കോടതി വിധിക്ക് പിറകേ സ്ത്രീകള്‍ പ്രതിഷേധവുമായി തെരുവില്‍ ഇറങ്ങിയത്. ആര്‍ത്തവത്തെക്കുറിച്ചുളള അജ്ഞതകള്‍ മലയാളിയില്‍ നിന്നും വളരെ പതുക്കെ അകന്ന് തുടങ്ങുന്നു. ലിംഗനീതിയെന്ന മുദ്രാവാക്യം ഉയര്‍ത്തി

from Oneindia.in - thatsMalayalam News http://bit.ly/2Ry7OwL
via IFTTT