Breaking

Saturday, January 19, 2019

തീക്കൊളളി കൊണ്ട് തല ചൊറിയരുത്; പിണറായി വിജയന് മുന്നറിയിപ്പുമായി ശ്രീധരൻപിള്ള

തിരുവനന്തപുരം∙ കേരളത്തിലെ വിശ്വാസി സമൂഹത്തോടു തോറ്റത്തിലുള്ള ജാള്യത മറക്കാനാണു പിണറായി വിജയന്‍ സുപ്രീം കോടതിയില്‍ വ്യാജ സത്യവാങ്മൂലം നല്‍കിയതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ പി.എസ്.ശ്രീധരന്‍ പിള്ള. വെര്‍ച്വല്‍ ക്യൂവിനു വേണ്ടി സിപിഎം അണികള്‍ റജിസ്റ്റര്‍ ചെയ്യിപ്പിച്ച യുവതികളുടെ... sabarimala . sabarimala women entry . PS Sreedharan Pillai . BJP . Pinarayi Vijayan

from Latest News http://bit.ly/2T75eKV
via IFTTT