Breaking

Friday, January 18, 2019

അലോക് വർമയ്ക്ക് പിന്നാലെ സ്പെഷ്യൽ ഡയറക്ടർ രാകേഷ് അസ്താനയും സിബിഐയിൽ നിന്ന് പുറത്ത്

ദില്ലി: സിബിഐ തലപ്പത്ത് വീണ്ടും കേന്ദ്രസർക്കാരിന്റെ അഴിച്ചു പണി. സിബിഐ ഡയറക്ടർ അലോക് വർമയ്ക്ക് പിന്നാലെ സ്പെഷ്യൽ ഡയറക്ടറായിരുന്ന രാകേഷ് അസ്താനയേയും പദവിയിൽ നിന്നും നീക്കി. വിമാനത്താവളങ്ങളുടെ സുരക്ഷാച്ചുമതലയുള്ള സിവിൽ ഏവിയേഷൻ സെക്യൂരിറ്റീസ് മേധാവിയായാണ് പുതിയ നിയമനം. അലോക് വർമയെ കൂടാതെ ഉന്നത ഉദ്യോഗസ്ഥരായ എ കെ ശർമ, മനിഷ് സിൻഹ, ജയന്ത് നായക്നാവേർ എന്നിവരെയും മാറ്റിയിട്ടുണ്ട്.

from Oneindia.in - thatsMalayalam News http://bit.ly/2RAUCHr
via IFTTT