Breaking

Friday, January 18, 2019

ബിജെപി എംഎല്‍എമാര്‍ കോണ്‍ഗ്രസിലേക്ക്?; വന്‍ രാഷ്ട്രീയ മാറ്റങ്ങളുടെ സൂചനയുമായി കമല്‍നാഥ്

ഭോപ്പാല്‍: അഞ്ച് സംസ്ഥാനങ്ങളിലേക്ക് നടന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ രാജസ്ഥാനില്‍ കോണ്‍ഗ്രസ് ഭരണം പിടിക്കുമെന്ന് വിവിധ സര്‍വ്വേകള്‍ പ്രവചിച്ചിരുന്നെങ്കിലും മധ്യപ്രദേശില്‍ ബിജെപിക്ക് തന്നെയായിരുന്നു സാധ്യത കല്‍പ്പിച്ചിരുന്നത്. എന്നാല്‍ തിരഞ്ഞെടുപ്പ് കഴിഞ്ഞപ്പോള്‍ ബിജെപിയെ പിന്തള്ളി 114 സീറ്റുമായി ഏറ്റവും വലിയ ഒറ്റകക്ഷിയായി കോണ്‍ഗ്രസ് അധികാരം പിടിക്കുകകയായിരുന്നു. ഭരണത്തിലേറിയതിന് പിന്നാലെ കാര്‍ഷിക കടങ്ങള്‍ എഴുതിത്തള്ളി കമല്‍നാഥിന്റെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് സര്‍ക്കാര്‍ ജനങ്ങളില്‍

from Oneindia.in - thatsMalayalam News http://bit.ly/2RAUCXX
via IFTTT