Breaking

Friday, January 18, 2019

സ്ഥാനാര്‍ത്ഥികള്‍ക്കായി ആപ്പ് ഇറക്കി 'ആപ്പിലായി' ബിജെപി; ശക്തി ആപ്പുമായി കോണ്‍ഗ്രസിന്‍റെ മറുപണി

ദില്ലി: നവസാങ്കേതിക വിദ്യകളേയും ഡിജിറ്റല്‍ മാധ്യമങ്ങളേയും തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ അതിവിദഗ്ദ്ധമായി ഉപയോഗിക്കുന്നതില്‍ മറ്റു രാഷ്ട്രീയ പാര്‍ട്ടികളെ അപേക്ഷിച്ച് ബിജെപിയാണ് ഒരു പടി മുന്നില്‍ നില്‍ക്കുന്നത്. സുസജ്ജമായ ഐടി സെല്ലിന് പുറമെ നമോ ആപ്പ് വഴിയും ബിജെപി പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നു. സോഷ്യല്‍ മീഡിയയിലൂടെയുള്ള പ്രചരണം 2014 ലെ പൊതുതിരഞ്ഞെടുപ്പില്‍ ബിജെപിയുടെ വിജയത്തില്‍ നിര്‍ണ്ണായകമാവുകയും ചെയ്തു. ഇതിന്റെ ചുവടുപിടിച്ചാണ് 2019ലെ

from Oneindia.in - thatsMalayalam News http://bit.ly/2RxQgke
via IFTTT