Breaking

Friday, January 18, 2019

കേരളത്തിലെ സ്ഥാനാര്‍ത്ഥി പട്ടിക തയ്യാറാക്കി രാഹുല്‍ ... എംകെ രാഘവന്‍ മുതല്‍ മുല്ലപ്പള്ളി വരെ

ദില്ലി: കേരളത്തില്‍ ഇത്തവണ മികച്ച നേട്ടമുണ്ടാക്കണമെന്ന നിര്‍ദേശവുമായി രാഹുല്‍ ഗാന്ധി. എല്‍ഡിഎഫിന്റെ ഭരണമുന്നേറ്റത്തില്‍ വീണുപോകരുതെന്നാണ് നിര്‍ദേശം. അതേസമയം പ്രതീക്ഷിച്ച ചിലര്‍ക്ക് സീറ്റ് നല്‍കില്ലെന്ന സൂചനയാണ് രാഹുല്‍ നല്‍കുന്നത്. ആറുപേരുടെ സീറ്റുകള്‍ ഹൈക്കമാന്‍ ഉറപ്പിക്കുന്നുണ്ട്. സംസ്ഥാന സമിതിയിലും തിരഞ്ഞെടുപ്പ് കമ്മിറ്റിയിലും അഴിച്ചുപണി ഉണ്ടാവുമെന്ന് വ്യക്തമാണ്. അതേസമയം രാഹുലിന്റെ കേരളാ സന്ദര്‍ശനത്തിന് നിര്‍ണായക ചര്‍ച്ചകളും നടക്കുന്നുണ്ട്. എന്നാല്‍ ഇതിന് ശേഷം

from Oneindia.in - thatsMalayalam News http://bit.ly/2Ry7Pkj
via IFTTT