Breaking

Saturday, January 19, 2019

കനയ്യകുമാറിനും മറ്റ് വിദ്യാര്‍ത്ഥികള്‍ക്കുമെതിരായ കുറ്റപത്രം കോടതി സ്വീകരിച്ചില്ല; പൊലീസിന് വിമര്‍ശനം

ദില്ലി സര്‍ക്കാരിന്റെ അനുവാദം വാങ്ങാതെ കുറ്റപത്രം സമര്‍പ്പിച്ചത്തിലാണ് ഇത് സ്വീകരിക്കാന്‍ കോടതി വിസമ്മതിച്ചത്. ദില്ലി സര്‍ക്കാരിന്റെ അനുവാദം വാങ്ങിക്കാത്തതില്‍ പൊലീസിനെ കോടതി രൂക്ഷമായി വിമര്‍ശിക്കുകയും ചെയ്തു.

The post കനയ്യകുമാറിനും മറ്റ് വിദ്യാര്‍ത്ഥികള്‍ക്കുമെതിരായ കുറ്റപത്രം കോടതി സ്വീകരിച്ചില്ല; പൊലീസിന് വിമര്‍ശനം appeared first on REPORTER - Malayalam News Channel - Breaking News, Latest News, Kerala,India,World,Politics,Movies,Entertainment,Sports,Business, Pravasi, Environment.



from REPORTER – Malayalam News Channel – Breaking News, Latest News, Kerala,India,World,Politics,Movies,Entertainment,Sports,Business, Pravasi, Environment http://bit.ly/2CsnreC
via IFTTT