Breaking

Saturday, January 19, 2019

വിമാനവില കൂട്ടിയത് മോദിയുടെ ‘കടുംപിടിത്തം’; റഫാലിൽ പുതിയ വെളിപ്പെടുത്തൽ‌

ന്യൂഡൽഹി ∙ മുൻപു പറഞ്ഞുറപ്പിച്ചതിനേക്കാൾ കുറഞ്ഞ എണ്ണം വാങ്ങിയതിനാലാണു റഫാൽ യുദ്ധവിമാനങ്ങൾക്കു വില കൂടിയതെന്നു വെളിപ്പെടുത്തൽ. ഒരു ദേശീയ മാധ്യമമാണു കണക്കുകൾ സഹിതം ഇക്കാര്യം വിശദീകരിക്കുന്നത്. യുപിഎ സർക്കാർ 126 വിമാനങ്ങൾ വാങ്ങാനായിരുന്നു തീരുമാനിച്ചത്...Rafale Deal, Narendra Modi

from Latest News http://bit.ly/2FFOzdn
via IFTTT