മണികര്‍ണികയുടെ റിലീസ് തടയണം എന്നാവശ്യപ്പെട്ടാണ് രജപുത് കര്‍ണിസേന രംഗത്തെത്തിയിരിക്കുന്നത്. സിനിമയുടെ സംവിധായകനും നിര്‍മാതാവിനും കര്‍ണിസേന പ്രവര്‍ത്തകര്‍ കത്ത് നല്‍കിയിട്ടുണ്ട്.
The post ഞാനും രജപുത് ആണ്, മണികര്‍ണികയ്‌ക്കെതിരെയുള്ള അക്രമം അവസാനിപ്പിച്ചില്ലെങ്കില്‍ നിങ്ങളെ ഞാന്‍ നശിപ്പിക്കും; കര്‍ണിസേനയ്ക്ക് താക്കീതുമായി കങ്കണ appeared first on REPORTER - Malayalam News Channel - Breaking News, Latest News, Kerala,India,World,Politics,Movies,Entertainment,Sports,Business, Pravasi, Environment.
from REPORTER – Malayalam News Channel – Breaking News, Latest News, Kerala,India,World,Politics,Movies,Entertainment,Sports,Business, Pravasi, Environment http://bit.ly/2CzzbvJ
via IFTTT