Breaking

Saturday, January 19, 2019

ശബരിമല: സര്‍ക്കാര്‍ പട്ടികയില്‍ 50 കഴിഞ്ഞ ‘യുവതികളും’ അവിവാഹിത യുവാക്കളും

ന്യൂഡൽഹി∙ ശബരിമല സന്ദർശനം നടത്തിയ യുവതികളുടെ പേരിൽ സർക്കാർ സുപ്രീം കോടതിയിൽ സമർപ്പിച്ച പട്ടികയിൽ അപാകതകളുണ്ടെന്നു കണ്ടെത്തൽ. സർക്കാർ നൽകിയ പട്ടികയിൽ 50 വയസ് കഴിഞ്ഞവരും ഉണ്ടെന്നാണു വെളിപ്പെടുത്തൽ | List Of Sabarimala Visited Women Confusions

from Latest News http://bit.ly/2ASgbc1
via IFTTT