മാഞ്ചസ്റ്റര്‍: പുതുവര്‍ഷരാവില്‍ മാഞ്ചസ്റ്റര്‍ റെയില്‍വേ സ്റ്റേഷനില്‍ കത്തിയാക്രമണം. വിക്ടോറിയ സ്റ്റേഷനിലുണ്ടായ ആക്രമണത്തില്‍ മൂന്നു പേര്‍ക്ക് പരിക്കേറ്റു.
ആക്രമണവുമായി ബന്ധപ്പെട്ട് ഒരാളെ പോലീസ് കസ്റ്റഡിയിലെടുത്തു. സംഭവത്തില്‍ ബ്രിട്ടീഷ് ഭീകരവിരുദ്ധ സേന അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
from Anweshanam | The Latest News From India http://bit.ly/2QgcEsG
via IFTTT