Breaking

Tuesday, January 1, 2019

യുപിയില്‍ അ​ന​ധി​കൃ​ത ആ​യു​ധ​ശാ​ല​ക​ളി​ല്‍ റെ​യ്ഡ്; 25 പേ​ര്‍ അ​റ​സ്റ്റി​ല്‍

മ​ഥു​ര: ഉ​ത്ത​ര്‍​പ്ര​ദേ​ശി​ലെ മ​ഥു​ര​യി​ല്‍ അ​ന​ധി​കൃ​ത ആ​യു​ധ​ശാ​ല​ക​ളി​ല്‍ പോ​ലീ​സ് ന​ട​ത്തി​യ റെ​യ്ഡി​ല്‍ നി​ര​വ​ധി തോ​ക്കു​ക​ള്‍ പി​ടി​ച്ചെ​ടു​ത്തു. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് 25 പേ​രെയും പോ​ലീ​സ് അ​റ​സ്റ്റു ചെ​യ്തു. 

മ​ഥു​ര​യി​ലെ ബ​ര്‍​സാ​ന, നൗ​ഹി​ല്‍ എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് പോ​ലീ​സ് പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്.



from Anweshanam | The Latest News From India http://bit.ly/2EZJixG
via IFTTT