Breaking

Friday, December 7, 2018

അരിയെത്രയെന്ന് വിനു, പയറഞ്ഞാഴിയെന്ന് ശോഭാ സുരേന്ദ്രൻ, വൈറലായി ചാനൽ ചർച്ച

കോഴിക്കോട്: ചാനൽ ചർച്ചകളുടെ പേരിൽ സോഷ്യൽ മീഡിയയിൽ ദിനംപ്രതിയെന്നോണം പരിഹാസ്യരാവുകയെന്ന് ബിജെപി നേതാക്കളുടെ പതിവാണ്. അത് കെ സുരേന്ദ്രനായാലും ബി ഗോപാലകൃഷ്ണനായാലും പത്മകുമാർ ആയാലും ശോഭാ സുരേന്ദ്രനായാലും കണക്ക് തന്നെ. ചോദ്യത്തിന് ഉത്തരം നൽകാതെ കാടും പടർപ്പും തല്ലുക ബിജെപി നേതാക്കളുടെ പതിവാണ്. പലപ്പോഴും വസ്തുതാ വിരുദ്ധമായും സംസാരിക്കും. മണ്ടത്തരം പറയാനും ഒട്ടും പിന്നിലല്ല. കഴിഞ്ഞ ദിവസം

from Oneindia.in - thatsMalayalam News https://ift.tt/2PpkorU
via IFTTT