Breaking

Thursday, December 6, 2018

മിഷേലിനെ കൊണ്ടു വന്നത് ആര്, സുഷമയോ ഡോവലോ? സര്‍ക്കാരിൽ ചേരിപ്പോര്

ന്യൂഡല്‍ഹി ∙ അഗസ്റ്റ വെസ്റ്റ്ലാന്‍ഡ് കേസില്‍ ക്രിസ്റ്റ്യന്‍ മിഷേലിനെ യുഎഇയില്‍നിന്നു വിട്ടുകിട്ടാനുള്ള നടപടിക്കു ചുക്കാന്‍ പിടിച്ചതു ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ ആണെന്ന അവകാശവാദം സര്‍ക്കാരിലെ ചേരിപ്പോരിനു പുതിയ തെളിവായി. | Agusta Westland | Ajit Doval | Christian Michel | Sushama Swaraj | Manorama News

from Latest News https://ift.tt/2zNtzxt
via IFTTT