Breaking

Friday, December 7, 2018

ചാലക്കുടിക്കാരന്‍ ചങ്ങാതിയായി ഇന്നസെന്റ് എംപി......ഫണ്ട് വിനിയോഗത്തില്‍ മുന്‍പന്തിയില്‍!!

ചാലക്കുടിയുടെ സ്വന്തം അച്ചായനായിട്ടാണ് ഇന്നസെന്റ് എംപി 2014ല്‍ അറിയപ്പെട്ടിരുന്നത്. എന്നാല്‍ ഇതിന് മുമ്പ് 1970കളില്‍ ആര്‍എസ്പിയുടെ തൃശൂര്‍ ജില്ലാ സെക്രട്ടറിയായിരുന്നു അദ്ദേഹം. 1979ല്‍ മുനിസിപ്പല്‍ കൗണ്‍സില് പോരാട്ടത്തില്‍ അദ്ദേഹം വിജയിക്കുകയും ചെയ്തിരുന്നു. 2014ല്‍ ഇടതുപക്ഷ സ്വതന്ത്രനായി മത്സരിക്കുമ്പോള്‍ അദ്ദേഹത്തിനുള്ള മുതല്‍ക്കൂട്ട് ഇത് തന്നെയായിരുന്നു. കോണ്‍ഗ്രസിലെ കരുത്തനായ പിസി ചാക്കോയെ 13884 വോട്ടിനാണ് അദ്ദേഹം പരാജയപ്പെടുത്തിയത്. എന്നാല്‍ ഈ

from Oneindia.in - thatsMalayalam News https://ift.tt/2PjWgXT
via IFTTT