Breaking

Friday, December 7, 2018

പുണെയിൽ മൽസരിക്കാൻ മാധുരി ദീക്ഷിത്?; തന്ത്രങ്ങൾ മെനഞ്ഞ് ബിജെപി

മുംബൈ∙ ബോളിവുഡ് താരം മാധുരി ദീക്ഷിത്തിനെ പുണെയിൽ മൽസരിപ്പിക്കാൻ ബിജെപി ഒരുങ്ങുന്നു. ലോക്സഭാ തിരഞ്ഞെടുപ്പിനുള്ള തയാറെടുപ്പുകളുടെ ഭാഗമായി ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷാ മുംബൈയിൽ അവരുടെ വസതിയിലെത്തി കൂടിക്കാഴ്ച നടത്തിയിരുന്നു. Madhuri Dixit In BJP's Shortlist To Contest From Pune In 2019

from Latest News https://ift.tt/2QcDKWy
via IFTTT