Breaking

Friday, December 7, 2018

കാശ്മീര്‍ ഭീകരന്‍ സാക്കിര്‍ മൂസ പഞ്ചാബില്‍: എത്തിയത് ഖലിസ്ഥാന്‍ തീവ്രവാദികള്‍ക്കായി, സുരക്ഷ ശക്തം!

ദില്ലി: കശ്മീര്‍ തീവ്രവാദി സക്കീര്‍ മൂസ പഞ്ചാബില്‍ ഉണ്ടെന്ന് അന്വഷണ ഏജന്‍സികള്‍ ‍വ്യക്തമാക്കിയതോടെ കനത്ത സുരക്ഷയില്‍ പഞ്ചാബ്. പഞ്ചാബിലെ ഫെറോസ്പൂര്‍ ബതിന്‍ദ മേഖലകളില്‍ കനത്ത സുരക്ഷ ഏര്‍പ്പെടുത്തിയിരിക്കയാണ്. മൂസ സിഖ് തലപ്പാവ് അണിഞ്ഞാണ് കാണപ്പട്ടത്. പഞ്ചാബില്‍ ഖലിസ്ഥാന്‍ തീവ്രവിഭാഗം സാന്നിധ്യം ഉറപ്പിച്ചതോടെ സംസ്ഥാനത്ത് സുരക്ഷ ശക്തമാക്കിയിരുന്നു. മൂനാഴ്ച്ച മുമ്പ് അമൃത്സറില്‍ ഗ്രനേഡ് ആക്രമണം ഉണ്ടായിരുന്നു. ഇതിനു പിന്നില്‍

from Oneindia.in - thatsMalayalam News https://ift.tt/2zM6R8Q
via IFTTT