Breaking

Friday, April 2, 2021

പാലക്കാട് ഗ്യാസ് ടാങ്കറും ലോറിയും കൂട്ടിയിടിച്ചു; ലോറി ഡ്രൈവർ വെന്തുമരിച്ചു

പാലക്കാട്∙ കോഴിക്കോട്– പാലക്കാട് ദേശീയ പാതയിൽ കൊല്ലംകോട് ഗ്യാസ് ടാങ്കറും ലോറിയും കൂട്ടിയിടിച്ച് ലോറി ഡ്രൈവർ വെന്തുമരിച്ചു. പരുലർച്ചെ നാലേ മുക്കാലിനായിരുന്നു അപകടം. 18 ടൺ പാചകവാതകം ടാങ്കറിൽ ഉണ്ടായിരുന്നു. ടാങ്കറിന്റെ ഇന്ധനടാങ്ക് പൊട്ടിയതാണ്....| Accident death | Palakkad | Manorama News

from Top News https://ift.tt/31DoTrJ
via IFTTT