Breaking

Thursday, April 8, 2021

‘യോഗ്യരെങ്കിൽ വേഗം വാക്സീൻ എടുക്കൂ’; മോദി വാക്സീന്റെ രണ്ടാം ഡോസ് സ്വീകരിച്ചു

ന്യൂഡൽഹി∙ പ്രധാനമന്ത്രി നരേന്ദ്ര മോദി വാക്സീന്റെ രണ്ടാം ഡോസ് സ്വീകരിച്ചു. ഡൽഹി എയിംസിൽ എത്തിയാണ് മോദി രണ്ടാം ഡോസ് കോവിഡ് വാക്സീൻ സ്വീകരിച്ചത്. മാർച്ച് ഒന്നിനാണ് അദ്ദേഹം കോവീക്സീന്റെ ആദ്യ ഡോസ് എടുത്തത്. ....| PM Narendra Modi | Covid 19 Vaccine | Manorama News

from Top News https://ift.tt/2PNEy5b
via IFTTT