Breaking

Friday, April 16, 2021

സി.ബി.ഐ.മുന്‍ ഡയറക്ടര്‍ രഞ്ജിത് സിന്‍ഹ അന്തരിച്ചു

ന്യൂഡൽഹി: സി.ബി.ഐ.മുൻ ഡയറക്ടർ രഞ്ജിത് സിൻഹ (68) അന്തരിച്ചു. വെള്ളിയാഴ്ച പുലർച്ചെ നാലരയോടെയായിരുന്നു അന്ത്യം.1974 ബാച്ച് ഐ.പി.എസ് ഓഫീസറാണ്. സിബിഐ ഡയറക്ടർ പദവിക്ക് പുറമെ ഇൻഡോ ടിബറ്റൻ ബോർഡർ പോലീസ് ഡയറക്ടർ ജനറൽ പദവിയും വഹിച്ചിട്ടുണ്ട്.


from mathrubhumi.latestnews.rssfeed https://ift.tt/3dnNxmJ
via IFTTT