Breaking

Friday, April 23, 2021

വനിതാ ദന്ത ഡോക്ടറെ കുത്തിക്കൊന്ന കേസ്: ഒളിവിലായിരുന്ന പ്രതി തൂങ്ങിമരിച്ച നിലയിൽ

ചോറ്റാനിക്കര∙ തൃശൂർ കുട്ടനെല്ലൂരിൽ സുഹൃത്തായ വനിതാ ദന്ത ഡോക്ടറെ കുത്തിക്കൊന്ന കേസിലെ പ്രതി തൃശൂർ പാവറട്ടി മണപ്പാടി വെളുത്തേടത്ത് വി.െക. മഹേഷിനെ (41) ചോറ്റാനിക്കരയിലെ ലോഡ്ജിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. 2 ദിവസമായി ചോറ്റാനിക്കരയിൽ താമസിക്കുന്ന മഹേഷിനെ ഇന്നലെ...Murder, Crime, Suicide

from Top News https://ift.tt/3vjg1Et
via IFTTT