Breaking

Tuesday, April 6, 2021

സൈക്കിളില്‍ വോട്ട് ചെയ്യാനെത്തി വിജയ്

ചെന്നൈ: തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാൻ നടൻ വിജയ് വന്നത് സൈക്കിളിൽ. ഇന്ധനവിലയിൽ പ്രതിഷേധിച്ചാണ് നടന്റെ നീക്കം. താരത്തെ കണ്ടതോടെ ആരാധകരുടെ നിയന്ത്രണം വിട്ടു. ഒടുവിൽ ലാത്തി ഉപയോഗിച്ചാണ് പോലീസ് ജനക്കൂട്ടത്തെ നിയന്ത്രിച്ചത്. Content Highlights:Actor Vijay came to the polling booth in his bicycle in Chennai


from mathrubhumi.latestnews.rssfeed https://ift.tt/3fH3ZjD
via IFTTT