Breaking

Tuesday, April 6, 2021

ഒറ്റയ്ക്ക് വാഹനമോടിച്ചെത്തി വോട്ട് ചെയ്ത് 71-കാരി കൊച്ചുത്രേസ്യ വക്കീല്‍

71 വയസ്സുള്ള കൊച്ചുത്രേസ്യ സ്വന്തമായി വാഹനം ഓടിച്ചു വന്നാണ് പെരുമ്പാവൂരിൽ ബോയ്സ് എച്ച്എസ്എസിലെ 86 നമ്പർ ഹരിത ബൂത്തിൽ വോട്ട് രേഖപ്പെടുത്തിയത്. അഭിഭാഷകയാണ് കൊച്ചുത്രേസ്യ. മക്കൾക്കെല്ലാം മറ്റൊരിടത്താണ് വോട്ട്. അതിനാലാണ് ഒറ്റയ്ക്ക് വന്നത്. നടന്നുവരാൻ പ്രയാസമുള്ളതിനാലാണ് കാറെടുത്ത് വന്നതെന്നും കൊച്ചുത്രേസ്യ പറഞ്ഞു.


from mathrubhumi.latestnews.rssfeed https://ift.tt/39MeCxB
via IFTTT