Breaking

Tuesday, November 17, 2020

കാരാട്ട് ഫൈസലിനോട് മത്സരിക്കേണ്ടെന്ന് സിപിഎം: എൽഡിഎഫ് സ്ഥാനാർഥിയാവില്ല

കോഴിക്കോട്∙ സ്വര്‍ണക്കടത്ത് കേസില്‍ അന്വേഷണ ഉദ്യോഗസ്ഥർ ചോദ്യം ചെയ്ത കാരാട്ട് ഫൈസൽ കൊടുവളളി നഗരസഭയില്‍ എൽഡിഎഫ് സ്ഥാനാര്‍ഥിയായി മല്‍സരിക്കില്ല. ഫൈസലിനോട് മത്സരിക്കേണ്ടെന്ന് ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. Koduvally, Karat Faisal, Local body Election, Breaking News, Current news, Manorama News, Manorama Online.

from Top News https://ift.tt/36GywI5
via IFTTT