Breaking

Thursday, November 26, 2020

ആഞ്ഞടിച്ച് നിവാർ ചുഴലിക്കാറ്റ്; രണ്ട് മരണം: ചെന്നൈയിൽ ശക്തമായ മഴ

ചെന്നൈ∙ നിവാർ ചുഴലിക്കാറ്റ് തീരം തൊട്ടു. കടലൂരില്‍ നിന്ന് തെക്കുകിഴക്കായി കോട്ടക്കുപ്പം ഗ്രാമത്തിൽ രാത്രി 11.30 ഓടെയാണ് കരതൊട്ടത്. മണിക്കൂറിൽ 145 കിലോമീറ്റർ വേഗതയിലാണ് നിവാർ തീരംതൊട്ടത്. കടലൂരില്‍ വ്യാപക നാശനഷ്ടമുണ്ടായി. വേദാരണ്യത്ത് വൈദ്യുതി പോസ്റ്റ് വീണും വില്ലുപുരത്ത് വീടുതകര്‍ന്നും രണ്ടുപേർ

from Top News https://ift.tt/366K34v
via IFTTT