Breaking

Saturday, November 28, 2020

ചതി മറക്കില്ല, എന്റെ ഹിന്ദുത്വ നിർവചനം മാറി; അഘാഡി സർക്കാരിനു ഭീഷണിയില്ല: ഉദ്ധവ്

മുംബൈ∙ ബിഎംസിയിലേതടക്കം എല്ലാ തിരഞ്ഞെടുപ്പുകളും മഹാ വികാസ് അഘാഡിയിലെ സഖ്യകക്ഷികൾ ഒന്നിച്ചു നേരിടുമെന്നു മുഖ്യമന്ത്രി ഉദ്ധവ് താക്കറെ. തന്റെ സർക്കാരിന്റെ ഒന്നാം വാർഷികത്തോട് അനുബന്ധിച്ചു മാധ്യമപ്രവർത്തകരുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം. Uddhav Thackeray, Maha Vikas Aghadi Government, Maharashtra Government, NCP, BJP, Congress, Shiv Sena, Malayala Manorama, Manorama Online, Manorama News

from Top News https://ift.tt/39kCeKj
via IFTTT