Breaking

Friday, March 1, 2019

പാചകവാതക വില വര്‍ധിപ്പിച്ചു

രാജ്യത്ത് പാചകവാതക വിലയില്‍ വര്‍ധനവ്. സബ്‌സിഡിയുള്ള പാചകവാതകത്തിന്റെ വില സിലിണ്ടറിന് രണ്ട് രൂപ എട്ട് പൈസയാണ് കൂട്ടിയത്.സബ്‌സിഡിയില്ലാത്ത സിലിണ്ടറിന് 42.50 രൂപയും കൂടും.തുടര്‍ച്ചയായ മൂന്നു മാസം കുറച്ചതിന് ശേഷമാണ് ഇപ്പോള്‍ വില കൂട്ടിയത്.



from Anweshanam | The Latest News From India https://ift.tt/2SyEQZh
via IFTTT