Breaking

Friday, January 18, 2019

ഇന്ത്യയിലെ ആധ്യാത്മിക കോഴ്സുകള്‍ സുരക്ഷിതമല്ലെന്ന് ചൈന പൗരന്മാര്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം

ബെയ്ജിങ്: ഇന്ത്യയിലെ ആധ്യാത്മിക കോഴ്‌സുകളില്‍ നിന്ന് വിട്ട് നില്‍ക്കാന്‍ പൗരന്മാരോട് ആവശ്യപ്പെട്ട് ചൈന. ഇന്ത്യന്‍ മതവിദ്യാലയങ്ങള്‍ നല്കുന്ന ആധ്യാത്മിക കോഴ്‌സുകളില്‍ ചിലത് ലൈംഗികമായി ദുരുപയോഗം ചെയ്യുന്നതാണെന്നാണും ഇത്തരം സംശയാസ്പദമായ സ്ഥലത്തുനിന്നും വിട്ട് നില്‍ക്കണമെന്നും ചൈന പൗരന്മാരോട് പറയുന്നു. കുംഭമേളയുടെ ബഹിരാകാശചിത്രം പുറത്തുവിട്ട് ഐഎസ്ആര്‍ഒ, ചിത്രം പകര്‍ത്തിയത് കാര്‍ട്ടോസാറ്റ് 2പബ്ലിക് സെക്യൂരിറ്റി മന്ത്രാലയം ആണി ഇത്തരത്തില്‍ ഒരു സുരക്ഷാ

from Oneindia.in - thatsMalayalam News http://bit.ly/2Cs9nSv
via IFTTT