Breaking

Monday, October 1, 2018

സൂനാമി മരണം 1000 കവിഞ്ഞേക്കും; ശ്മശാന ഭൂമിയായി പാലു നഗരം

പാലു∙ തകർന്നു തരിപ്പണമായ കെട്ടിടങ്ങൾ. ചുറ്റിലും മൃതദേഹങ്ങൾ, വിലാപങ്ങൾ. ശ്മശാനഭൂമി പോലെ ഇന്തൊനീഷ്യയിലെ പാലു നഗരം. ഭൂകമ്പത്തിലും സൂനാമിയിലും ഇവിടെ മരിച്ചവരുടെ എണ്ണം ആയിരം കവിയുമെന്നാണു രാജ്യാന്തര ഏജൻസികൾ പറയുന്നത്. 18 അടി ഉയരത്തില്‍ പാഞ്ഞുവന്ന രാക്ഷസത്തിരമാലകളാണു പാലുവിനെ തകര്‍ത്തെറിഞ്ഞത്. വലിയ

from Latest News https://ift.tt/2It4w5P
via IFTTT