Breaking

Friday, April 16, 2021

പാറശാലയിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു; പ്രതി കീഴടങ്ങി

തിരുവനന്തപുരം∙ പാറശാലയിൽ ഭർത്താവ് ഭാര്യയെ വെട്ടിക്കൊന്നു. പാറശാല കുഴിഞ്ഞാംവിള സ്വദേശി മീനയെ ആണ് ഭർത്താവ് ഷാജി വെട്ടിക്കൊന്നത്. വ്യാഴാഴ്ച രാത്രി 11 മണിയേടെയാണ് സംഭവം | Parassala | Husband kills wife | Thiruvananthapuram | Murder | Crime | Manorama Online

from Top News https://ift.tt/3mSXhIA
via IFTTT