Breaking

Saturday, November 14, 2020

പുതുനിയോഗത്തിൽ മാർ തിയഡോഷ്യസ്; അതിജീവനത്തിന്റെ ആത്മചൈതന്യം

ജലാശയങ്ങളുടെ തീരത്തു ജനിച്ചു വളർന്നവരുടെ ഉള്ളിൽ പരിസ്ഥിതിയോടും സഹജീവികളോടുമുള്ള കരുതൽ കവിഞ്ഞൊഴുകും. മാർ തിയഡോഷ്യസിന്റെ കാര്യത്തിൽ ഇത് കായലിൽ മാത്രമല്ല കരയിലേക്കും വേരുപടർത്തുന്ന കരുതലാണ്.

from Top News https://ift.tt/38IfxQc
via IFTTT