Breaking

Sunday, June 28, 2020

സർക്കാരിനെതിരെയുള്ള വ്യാജവാർത്തകൾ ഇനി വേണ്ട; ഫാക്ട് ചെക് ഡിവിഷൻ വരുന്നു

തിരുവനന്തപുരം∙ കോവിഡ് കാലത്ത് സർക്കാരിനെക്കുറിച്ചുള്ള വ്യാജവാർത്തകളും സന്ദേശങ്ങളും കണ്ടെത്തുന്നതിന് ഫാക്ട് ചെക് ഡിവിഷൻ രൂപീകരിക്കാന്‍ സർക്കാർ തീരുമാനിച്ചു. പിആർഡി സെക്രട്ടറിയും പൊലീസ്, ഐടി, ആരോഗ്യം, റവന്യൂ മേഖലകളിലെ ഉദ്യോഗസ്ഥരും....Fact Check Division, Kerala Government, Manorama News

from Top News https://ift.tt/2ZcN5iM
via IFTTT