Breaking

Sunday, June 28, 2020

ചാരവൃത്തി: പാക് സ്ഥാനപതി ഓഫിസ് ജീവനക്കാരെ പകുതി ആക്കി; കടുപ്പിച്ച് ഇന്ത്യ

ന്യൂഡൽഹി∙ പാക് സ്ഥാനപതി കാര്യാലയത്തിലെ ജീവനക്കാരുടെ എണ്ണം പകുതിയാക്കി. പാക് ജീവനക്കാര്‍ ചാരവൃത്തി നടത്തിയെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി. ഇസ്‌ലാമാബാദിലെ ഇന്ത്യന്‍ സ്ഥാനപതി കാര്യാലയത്തിലെ ജീവനക്കാരുടെ എണ്ണവും കുറയ്ക്കുമെന്ന്..India Pakistan, Pak High Commission, manorama news

from Top News https://ift.tt/2YvTiqT
via IFTTT