Breaking

Saturday, June 27, 2020

കോട്ടയം മാര്‍ ഏലിയ കത്തീഡ്രല്‍ വികാരി ഫാ. കെ.എം.‌ ഐസക് അന്തരിച്ചു

കോട്ടയം ∙ മാര്‍ ഏലിയ കത്തീഡ്രല്‍ വികാരിയും എംഡി സെമിനാരി മാനേജരുമായ ഫാ. കെ.എം.‌ഐസക് (61) അന്തരിച്ചു. കൂത്താട്ടുകുളം പുതുവേലി കണ്ടത്തില്‍ പുത്തന്‍പുരയില്‍ കെ.സി.മാത്യുവിന്റെയും ഏലിയാമ്മയുടേയും മകനാണ്. Father KM Isaac, MD Seminari, Manorama News, Manorama Online

from Top News https://ift.tt/383oP6F
via IFTTT