Breaking

Sunday, June 28, 2020

അഞ്ച് എംഎൽസിമാർ ജെഡിയുവിലേക്ക്; ആർജെഡിക്ക് കനത്ത തിരിച്ചടി

പട്ന ∙ മുതിർന്ന നേതാവ് രഘുവംശ പ്രസാദ് സിങ് ഉപാധ്യക്ഷ പദവി രാജിവച്ചതും അഞ്ച് എംഎൽസിമാർ പാർട്ടി വിട്ടതും ബിഹാറിൽ ആർജെഡിക്കു കനത്ത തിരിച്ചടിയായി. രാജിവച്ച അഞ്ച് എംഎൽഎമാർ ജനതാദളിൽ (യു) ചേർന്നതോടെ മുൻ മുഖ്യമന്ത്രി റാബ്റി ദേവിക്കു ലെജിസ്ലേറ്റീവ് കൗൺസിലിലെ....MLC, RJD, JDU, Manorama News

from Top News https://ift.tt/31ngadY
via IFTTT