Breaking

Sunday, June 28, 2020

വൈദ്യുതി ബിൽ വൈകിയാൽ പലിശ; ഇളവ് ഡിസംബർ 31 വരെ നീട്ടി

വൈദ്യുതി ബിൽ അടക്കുന്നതിൽ താമസം നേരിട്ടാൽ ഈടാക്കിയിരുന്ന പലിശ കെഎസ്ഇബി ഡിസംബർ 31 വരെ ഒഴിവാക്കി. നിലവിൽ മെയ്‌ 16വരെ നൽകിയിരുന്ന സമയമാണ് ഡിസംബർ 31വരെ നീട്ടി നൽകിയത്. ഈ ആനുകൂല്യം കോവിഡ് ലോക്ഡൗൺ കാലയളവിൽ

from Top News https://ift.tt/2VfHsPC
via IFTTT