Breaking

Thursday, June 25, 2020

ടീക്കാറാം മീണ സ്വയം ക്വാറന്റീനിൽ

തിരുവനന്തപുരം: മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ ടീക്കാറാം മീണ സ്വയം ക്വാറന്റീനിൽ പ്രവേശിച്ചു. മധ്യപ്രദേശിൽ രാജ്യസഭാ തിരഞ്ഞെടുപ്പിന് പ്രത്യേക നിരീക്ഷകനായി പോയതായിരുന്നു അദ്ദേഹം. 14 ദിവസത്തേക്ക് ഫ്ളാറ്റിൽത്തന്നെ തുടരുമെന്ന് മീണ പറഞ്ഞു. Content Highlights:Teeka Ram Meena in self quarantine


from mathrubhumi.latestnews.rssfeed https://ift.tt/2Z0XLRC
via IFTTT