Breaking

Sunday, June 28, 2020

നിപ അനുഭവങ്ങൾ കോവിഡ് പ്രതിരോധത്തിൽ സഹായിച്ചു: യുഎൻ വേദിയിൽ മന്ത്രി ശൈലജ

ഐക്യരാഷ്ട്ര സഭയുടെ പബ്ലിക് സര്‍വീസ് ദിനത്തോടനുബന്ധിച്ച് കോവിഡ് പ്രതിരോധത്തിൽ മികച്ച സേവനം നടത്തിയവരെ ആദരിക്കുന്നതിന് സംഘടിപ്പിച്ച പരിപാടിയില്‍ കേരളത്തിന്റെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് അംഗീകാരം.

from Top News https://ift.tt/31jfB50
via IFTTT