Breaking

Sunday, June 28, 2020

കേരളത്തിൽ ഇന്ന് 141 പേർക്ക് കോവിഡ്; 60 പേർക്ക് രോഗമുക്തി

തിരുവനന്തപുരം∙ സംസ്ഥാനത്ത് ഇന്ന് 141 പേർക്ക് കോവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ. ഇന്നലെ 138 ആയിരുന്നു. കഴിഞ്ഞ അഞ്ചു ദിവസമായി നൂറിൽ കൂടുതലാണ് രോഗികൾ. ഇന്ന് ഒരാൾ മരിച്ചു. കൊല്ലം മയ്യനാട് സ്വദേശി വസന്തകുമാറാണ് മരിച്ചത്. സംസ്ഥാനത്ത് സ്ഥിതി രൂക്ഷമാകുകയാണ്.

from Top News https://ift.tt/31hAEoM
via IFTTT