കണ്ടാൽ ദോശ തന്നെ. പക്ഷേ സംഗതി ദോശയല്ല. ഒരു ചിത്രമാണ്. ഏറ്റവും വലിയ ഗ്രഹമായ വ്യാഴത്തിന്റെ ചിത്രം This is what Jupiter looks like from the bottom. pic.twitter.com/Dx9UoU7dmm — Learn Something (@Iearnsomethlng) June 27, 2020 2000 ത്തിൽ നാസയുടെ ബഹിരാകാശ വാഹനമായ കാസിനി പകർത്തിയ ചിത്രമാണിത്. 20 വർഷങ്ങൾക്ക് മുമ്പുള്ള ചിത്രമാണെങ്കിലും ചിത്രം സോഷ്യൽ മീഡിയ കണ്ടെടുത്തത് ഇപ്പോഴാണെന്ന് മാത്രം. നിരവധി പേരാണ് വ്യാഴത്തിന്റെ ഫോട്ടോ ഷെയർ ചെയ്തിരിക്കുന്നത്. ചിലർ ചിത്രത്തോടൊപ്പം ദോശയുണ്ടാക്കുന്ന വീഡിയോയും പോസ്റ്റ് ചെയ്തിട്ടുണ്ട്. Content Highlight: Pic of Jupiter goes viral in Twitter
from mathrubhumi.latestnews.rssfeed https://ift.tt/2Vt2uL2
via
IFTTT