Breaking

Monday, June 29, 2020

തൃശൂർ സ്വദേശി ഡൽഹിയിൽ കോവിഡ് ബാധിച്ചു മരിച്ചു

ന്യൂഡൽഹി ∙ ഡൽഹിയിൽ കോവിഡ് ബാധിച്ച് ഒരു മലയാളി കൂടി മരിച്ചു. തൃശൂർ മതിലകം പുതിയ കാവ് പുലപറമ്പിൽ വീട്ടിൽ സുനിൽ കുമാറാണു (56) ആണു മരിച്ചത്. ഭാര്യ: ജയശ്രീ. രണ്ട് മക്കൾ. Covid, Corona, Manorama News

from Top News https://ift.tt/2NkRlHz
via IFTTT