ന്യൂഡല്‍ഹി : മുഗള്‍ ഭരണം അവസാനിച്ചത് പോലെ കോണ്‍ഗ്രസ് സാമ്രാജ്യം അവസാനിക്കുകയാണെന്ന് രാജസ്ഥാന്‍ ബിജെപി വൈസ് പ്രസിഡന്റ് ഗ്യാന്‍ ദേവ് അഹുജ. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ മുഗള്‍ ഭരണാധികാരി ഔറംഗസീബിനോട് ഉപമിച്ചാണ് മുഗള്‍ ഭരണം അവസാനിച്ചത് പോലെ കോണ്‍ഗ്രസ് സാമ്രാജ്യവും അവസാനിക്കുകയാണെന്ന് അഹുജ അഭിപ്രായപ്പെട്ടത്. Also Read: ബീഫും പോര്‍ക്കും കഴിച്ചിരുന്ന നെഹ്‌റുവിനെ പണ്ഡിറ്റെന്ന് വിളിക്കരുത്; അത് കോണ്‍ഗ്രസ് നല്‍കിയ വിശേഷണം മാത്രമാണെന്നും ബിജെപി എംഎല്‍എ എന്നാല്‍ ബഹദൂര്‍ ഷാ സഫര്‍ ആയിരുന്നു അവസാന മുഗള്‍ ഭരണാധികാരിയെന്നതാണ് വിരോധാഭാസം, പക്ഷെ ഔറംഗസീബിന്റെ കാലം കഴിഞ്ഞതോടെ മുഗള്‍ഭരണം […]
The post ചരിത്രത്തില്‍ പിഴച്ച് വീണ്ടും ബിജെപി; ഔറംഗസീബിനെപ്പോലെ രാഹുല്‍ ഗാന്ധിയെന്ന് പറഞ്ഞതിലും പിഴവ് appeared first on REPORTER - Malayalam News Channel - Breaking News, Latest News, Kerala,India,World,Politics,Movies,Entertainment,Sports,Business, Pravasi, Environment.
from REPORTER – Malayalam News Channel – Breaking News, Latest News, Kerala,India,World,Politics,Movies,Entertainment,Sports,Business, Pravasi, Environment http://bit.ly/2CrS8Rb
via IFTTT