Breaking

Friday, January 18, 2019

റാഫേല്‍ ഇടപാടില്‍ മോദി മൗനം വെടിയുമോ?; അഴിമതിയുടെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ട് ‘ദി ഹിന്ദു’വിന്റെ റിപ്പോര്‍ട്ട്‌

ഇന്ത്യന്‍ എയര്‍ഫോര്‍സ് ആവശ്യപ്പെട്ട 126 ഫൈറ്റര്‍ ജെറ്റുകള്‍ക്ക് പകരം ഫ്രാന്‍സില്‍ നിന്നും 36 റാഫേല്‍ ഫൈറ്റര്‍ ജെറ്റുകള്‍ വാങ്ങാനുള്ള എന്‍ഡിഎ ഗവണ്‍മെന്റിന്റെ തീരുമാനം രാജ്യത്തിന് കോടിക്കണക്കിന് രൂപയുടെ നഷ്ടം ഉണ്ടാക്കിയെന്ന് വെളിപ്പെടുത്തുന്ന വിവരങ്ങളാണ് ഹിന്ദുവിന്റെ അന്വേഷണാന്മക റിപ്പോര്‍ട്ടില്‍ പുറത്തു വന്നിരിക്കുന്നത്.

The post റാഫേല്‍ ഇടപാടില്‍ മോദി മൗനം വെടിയുമോ?; അഴിമതിയുടെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ട് ‘ദി ഹിന്ദു’വിന്റെ റിപ്പോര്‍ട്ട്‌ appeared first on REPORTER - Malayalam News Channel - Breaking News, Latest News, Kerala,India,World,Politics,Movies,Entertainment,Sports,Business, Pravasi, Environment.



from REPORTER – Malayalam News Channel – Breaking News, Latest News, Kerala,India,World,Politics,Movies,Entertainment,Sports,Business, Pravasi, Environment http://bit.ly/2Crllvy
via IFTTT