Breaking

Friday, January 18, 2019

അജിത് ഡോവലിന്റെ മകന്റെ കമ്പനിയിലേക്ക് 8300 കോടി രൂപയുടെ നിക്ഷേപം; അന്വേഷണം വേണമെന്ന് കോണ്‍ഗ്രസ്‌

ദില്ലി: ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലിന്റെ മകന്‍ വിവേക് ഡോവല്‍ ഡയറക്ടറായ കമ്പനിയുടെ പേരില്‍ ഒരു വര്‍ഷത്തിനുള്ളില്‍ 8300 കോടി രൂപ വിദേശ നിക്ഷേപം വന്നത് കേന്ദ്രസര്‍ക്കാറിനെതിരെ ആയുധമാക്കി കോണ്‍ഗ്രസ്. രാജ്യത്ത് നോട്ട് നിരോധനം പ്രഖ്യാപിച്ച് 13 ദിവസത്തിനുള്ളിലാണ് കേമന്‍ ദ്വീപില്‍ രൂപവത്കരിച്ച് കമ്പനിയുടെ പേരില്‍ ഇത്രയും വലിയ തുക നിക്ഷേപമായി വന്നത് കോണ്‍ഗ്രസ് നേതാവ്

from Oneindia.in - thatsMalayalam News http://bit.ly/2CsoTgX
via IFTTT