Breaking

Monday, October 1, 2018

ഇന്ധനവിലയിൽ ഇന്നും വർധന; കൂടുതൽ മുംബൈയിൽ, 90.84 രൂപ

കൊച്ചി∙ ഇന്ധനവിലയ്ക്കൊപ്പം പാചകവാതക നിരക്കും കൂടി. പെട്രോള്‍ ലീറ്ററിന് 25 പൈസയും ഡീസലിന് 32 പൈസയുമാണ് ഇന്ന് വര്‍ധിച്ചത്. പെട്രോളിന് 87.5 രൂപയും ഡീസലിന് 80.21 രൂപയുമാണ് കേരളത്തിലെ കൂടിയ വില. ഇന്ത്യയില്‍ ഏറ്റവും കൂടിയ പെട്രോള്‍ നിരക്ക് മുംബൈയിലാണ്, 90.84 രൂപ. ഹൈദരാബാദിലാണ് ഡീസല്‍നിരക്ക് ഏറ്റവും

from Latest News https://ift.tt/2y0Rrw3
via IFTTT