Breaking

Monday, October 1, 2018

ന്യൂനമർദം ആറാം തീയതി, തുലാവർഷം 15ന് ശേഷം; നാളെ വരെ കനത്ത മഴ

തിരുവനന്തപുരം∙ കേരളത്തിൽ തുലാവർഷം 15നു ശേഷം എത്തും. തുലാവർഷം തുടങ്ങാൻ വൈകുമെങ്കിലും കേരളത്തിൽ നാലുവരെ മഴ തുടരും. നാളെ കനത്ത മഴയ്ക്കു സാധ്യതയുണ്ടെന്നാണു മുന്നറിയിപ്പ്. കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ പ്രവചന പ്രകാരം ശരാശരി 480 മില്ലിമീറ്റർ മഴയാണ് തുലാവർഷക്കാലത്തു പ്രതീക്ഷിക്കുന്നത്. അറബിക്കടലിൽ

from Latest News https://ift.tt/2NcVFWW
via IFTTT