Breaking

Friday, October 1, 2021

'നിയമമന്ത്രി നല്ലൊരു നർത്തകനാണ്’; റിജിജുവിന്റെ നൃത്തം കണ്ട് അമ്പരന്ന് മോദി, വിഡിയോ

അരുണാചൽ പ്രദേശിലെ ഗ്രാമീണർക്കൊപ്പം നൃത്തം ചെയ്ത് കേന്ദ്ര നിയമ മന്ത്രി കിരൺ റിജിജു. വിവേകാനന്ദ കേന്ദ്ര വിദ്യാലയ പദ്ധതിയുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് എത്തിയതായിരുന്നു മന്ത്രി. കസലാങ് എന്ന ഗ്രാമം സന്ദർശിച്ചപ്പോൾ നാട്ടുകാർ റിജിജുവിനെ വരവേറ്റത് നാടൻപാട്ടു പാടിയും പരമ്പരാഗത നൃത്തം ചെയ്തുമാണ്. ആവേശം മൂത്തതോടെ മന്ത്രിയും Kiren Rijiju Arunachal Pradesh Narendra Modi, Law minister, Dance, Manorama News

from Top News https://ift.tt/3AWVQ2l
via IFTTT