Breaking

Friday, October 1, 2021

ഉത്തരാഖണ്ഡിൽ നൂറോളം ചൈനീസ് സൈനികർ നുഴഞ്ഞുകയറി; സംഭവം ഓഗസ്റ്റിൽ

ഉത്തരാഖണ്ഡിലെ ബരാഹോതി മേഖലയിൽ ചൈനയുടെ പീപ്പിൾസ് ലിബറേഷൻ ആർമി (പിഎൽഎ) നിയന്ത്രണ രേഖ മറികടന്ന് ഇന്ത്യൻ അതിർത്തിയിൽ പ്രവേശിച്ചതായി റിപ്പോർട്ട്. ഓഗസ്റ്റ് 30നായിരുന്നു സംഭവം. നൂറോളം വരുന്ന സൈനികരാണ് അതിർത്തി കടന്നത്. ഏതാനും മണിക്കൂറുകൾ ചെലവഴിച്ച ശേഷംLadakh, Uttarakhand, LAC, China, indo-Tibetan Border, India, Manorama news

from Top News https://ift.tt/3A0si2i
via IFTTT