Breaking

Tuesday, October 26, 2021

മുല്ലപ്പെരിയാറിൽ ജലനിരപ്പ് 138 അടിയിലേക്ക്; തമിഴ്നാടിനെയും പങ്കെടുപ്പിച്ച് ഇന്ന് യോഗം

തിരുവനന്തപുരം∙ മുല്ലപ്പെരിയാർ അണക്കെട്ടിൽ ജലനിരപ്പ് 137.55 അടിയായി ഉയര്‍ന്നു. ഡാമിലേക്കുള്ള നീരൊഴുക്ക് കുറഞ്ഞു. ഇന്നലെ വൈകിട്ട് മഴ കനത്തതോടെ തമിഴ്നാട് കൊണ്ടുപോകുന്നതിനെക്കാൾ നാല് ഇരട്ടിയോളം വെള്ളമാണ് ഒഴുകിയെത്തിയത്. 142 അടി പരമാവധി സംഭരണ ശേഷിയുള്ള അണക്കെട്ടിലെ ജലനിരപ്പ്...Mullaperiyar Dam

from Top News https://ift.tt/3jE9Bwe
via IFTTT